ന്യൂബ്രിഡ്ജ് മലയാളീ അസോസിയേഷൻ ഉദ്‌ഘാടനം ഡിസംബർ 16-ന് 

ന്യൂബ്രിഡ്ജ് (Co Kildare): ന്യൂബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16, വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് Solas  Bhride  Centre , Kildare  Town -ൽ വച്ച് നടത്തപ്പെടും . ജനറൽ ബോഡി മീറ്റിംഗ് , ബൈലോ അംഗീകരിക്കൽ എന്നതിന് ശേഷം ആദ്യ കമ്മിറ്റി തിരഞ്ഞെടുപ്പും അന്നേ ദിവസം ഉണ്ടാകും .വൈകീട്ട് 7  മണിമുതൽ കുടുംബാംഗങ്ങളുടെ വർണ്ണ ശബളമായ കലാ പരിപാടികൾ കരോൾ  ഗാനങ്ങൾ എന്നിവ അരങ്ങേറും .

Sponsors
Camile Thai Newbridge
Spice Bazaar
Confident Travels
Select Asia Newbridge
Jaipur Indian Restaurant Newbridge
Daily delight

Share this news

Leave a Reply

%d bloggers like this: