മായോ മലയാളീ അസോസിയേഷൻ ക്രിസ്ത്മസ് ന്യൂഇയർ ആഘോഷങ്ങൾ ഗംഭീരമായി.

മായോ മലയാളീ അസോസിയേഷൻ ക്രിസ്ത്മസ് ന്യൂഇയർ ആഘോഷങ്ങൾ ജനുവരി 5 നു  ഗംഭീരമായി ആഘോഷിച്ചു . കുട്ടികളുടെയും മുതിർന്നവരുടെയും സ്റ്റേജ് പെർഫോമൻസ് എല്ലാവരും ആസ്വദിച്ചു . രാഗം കിൽകെന്നി യുടെ ഗാനമേള വേദിയെ പ്രകമ്പനം കൊള്ളിച്ചു . നീന സ്‌പൈസ് മാജിക് ന്റെ മെഗാ ഡിന്നർ എല്ലാവരുടെയും നാവിന്റെ രുചി വർധിപ്പിച്ചു . പുതിയ ആഘോഷ കമ്മിറ്റി ഭാരവാഹികളെ ചുമതല ഏല്പിച്ചുകൊണ്ടു കാര്യപരിപാടികൾ അവസാനിപ്പിച്ചു .

Share this news

Leave a Reply

%d bloggers like this: