അയർലൻഡ് മലയാളികൾക്ക് അഭിമാനമായി അലീഷ മനോജ്; BTYSTE യിൽ സ്വന്തമാക്കിയത് രണ്ട് അവാർഡുകൾ

അയര്‍ലന്‍ഡിലെ BT Young Scientist & Technology Exhibition ല്‍ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കി അയര്‍ലന്‍ഡ് മലയാളി വിദ്യാര്‍ഥിനിയായ അലീഷ മനോജ്. സെന്റ് ആന്‍ഡ്രൂസ് കോളേജ് . Booterstown ലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അലീഷ ഇതേ കോളേജിലെ തന്നെ ഐ.ടി മാനേജറായ ശ്രീ മനോജ് മെഴുവേലിയുടെ മകളാണ്. താലാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ജെന്നി മനേജാണ് അലീഷയുടെ മാതാവ്.

മികച്ച പരിസ്ഥിതി പ്രൊജക്ടിനുള്ള EPA, അവാര്‍ഡ്, ബയോളക്കില്‍ & ഇക്കോളജിക്കല്‍ വിഭാഗത്തിലെ അവാര്‍ഡ് എന്നിവയാണ് അലീഷ സ്വന്തമാക്കിയത്. ഹോം കമ്പോസ്റ്റിന് അനുയോജ്യമായ മികച്ച compostable bin liner ഏതാണെന്നത് സംബന്ധിച്ച അലീഷയുടെ പഠനത്തിനാണ് പുരസ്കാരം.

Share this news

Leave a Reply

%d bloggers like this: