നോമ്പുകാല ഒരുക്ക ധ്യാനം മാർച്ച് 13 ന് ക്ലോൺമലിൽ

നോമ്പുകാലത്തോടനുബന്ധിച്ച് ഫാദർ സാംസൺ ക്രിസ്ടി നയിക്കുന്ന ഏകദിന ധ്യാനം മാർച്ച് 13 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ക്ലോണ്‍മല്‍ Church of Resurrection ൽ വച്ചു നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Contact :
Norbert: 087 948 5749
Jeo : 089 253 2466

Share this news

Leave a Reply

%d bloggers like this: