അയർലണ്ടിലെ കേരളാ ഹൗസ് കാർണിവലിനോടനുബന്ധിച്ച് എല്ലാ കൗണ്ടികളിൽ നിന്നും ബസ് സർവീസുകൾ; വിവരങ്ങൾ ഇവിടെ

2023 ജൂണ്‍ 17-ന് നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലിനോടനുബന്ധിച്ച് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നു. കേരളാ ഹൗസിന്റെ നേതൃത്വത്തിലാണ് ജൂണ്‍ 17-ന് രാജ്യത്തെ എല്ലാ കൗണ്ടികളില്‍ നിന്നുമായി കാര്‍ണിവല്‍ ഗ്രൗണ്ടിലേയ്ക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്.

ലൂക്കനിലെ YOUTH CENTRE PRIMROSE LANE-ല്‍ വച്ചാണ് കാര്‍ണിവല്‍ നടക്കുന്നത്.

ബസ് സര്‍വീസ് ആവശ്യമുള്ളവര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ടിക്കറ്റ് നിരക്കും, യാത്രാ വിവരങ്ങളും, ബുക്ക് ചെയ്യാനുള്ള നമ്പറുകളും ചുവടെ:

From Wexford (€25 per ticket)

For booking: SELECT ASIA-0892003318 KERALA HOUSE (Biju) 0877526269

From Waterford (€25 per ticket)

For booking: GREEN CHILLY-0876189554 SELECT ASIA-0852707935 SPICE WORLD-0899630090 KERALA HOUSE (Bijukuttan)-0879738186

From Kilkenny (€25 per ticket)

For booking: SPICE BAZAR-0766234105 KERALA HOUSE (Jacob)-0876134438

From Limerick (€25 per ticket)

For booking: SELECT ASIA- 0876924225 GREEN CHILLY-0876655191 KERALA HOUSE (Jeevan)-0877468054

From Sligo (€25 per ticket)

For booking: ROYAL SPICELAND:0892610050 KERALA HOUSE (Anil)-0894750507

From Cork (€30 per ticket)

For booking: SPICE TOWN: 0858520202 KERALA HOUSE (Shibu)- 0892157373

From Thullamore & Mullingar (€25 per ticket)

For booking: SPICE BAZAR-0894224657 KERALA HOUSE (Kisan Thomas)-0876288906

From Cavan (€25 per ticket)

For booking: SPICE BAZAR- 0494371804 KERALA HOUSE (Paval)-0872168440

From Galway (€25 per ticket)

For booking: GREEN CHILLY-0871426257 ASIA LAND-0892490690 KERALA HOUSE (Tobi)-0877553140

From Belfast (€25 per ticket)

For booking- NOVEL SPICE- (44)7858026004 Mr. SPICE- (44)7440546123 KERALA HOUSE (Justin)- (353)872671587

From Castlebar (€25 per ticket)

For booking: GRANDBAZAR ASIAN STORES: 0872188629 KERAKA HOUSE-(Sujith)-0892530086

From Letterkenny (€25 per ticket)

For booking: SPICELAND-0899523523 KERALA HOUSE (Tijo)- 0894386373

Share this news

Leave a Reply

%d bloggers like this: