ലോട്ടോ പ്ലസ് 250,000 യൂറോ സമ്മാനം ഗോൾവേയിൽ

ലോട്ടോ പ്ലസിന്റെ 250,000 യൂറോ സമ്മാനം ഗോള്‍വേയില്‍. 13-ആം തീയതി രാത്രി നറുക്കെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ചിരിക്കുന്നതായാണ് National Lottery അറിയിച്ചിരിക്കുന്നത്.

1,18,19,36,38,44 എന്നീ നമ്പറുകളുള്ള ലോട്ടറിക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 13 ആണ് ബോണസ് നമ്പര്‍.

Share this news

Leave a Reply

%d bloggers like this: