പ്രിൻസ് പനച്ചിത്തറ അച്ചൻ നയിക്കുന്ന ‘ആത്മ വിടുതൽ ധ്യാനം’ ജൂലൈ 10-ന് ഡബ്ലിനിൽ

പ്രശസ്ത വചനപ്രഘോഷകനായ  സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ആത്മീയ നേതൃത്വം നൽകുന്ന അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) Tallaght Community യുടെ നേതൃത്വത്തിൽ ‘ആത്മ വിടുതൽ ധ്യാനം’ 2023 ജൂലൈ 10 തിങ്കളാഴ്ച ഡബ്ലിൻ Rathcooole ലെ Holy Family church ൽ നടത്തപ്പെടുന്നു. കേരളകത്തോലിക്കാ സഭയിലെ വചനപ്രഘോഷകരിൽ ശ്രദ്ധേയനായ ബഹുമാനപ്പെട്ട പ്രിൻസ് പനച്ചിത്തറ SJ അച്ചൻ നയിക്കുന്ന ഏകദിന ധ്യാനം രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ അനുഗ്രഹ ശുശ്രൂഷയിൽ പങ്കെടുത്ത് ആത്മ വിടുതൽ പ്രാപിക്കുവാനായി ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :

Church of the Holy Family

Main Street

Rathcooole

Co. Dublin

D24 EP90

കൂടുതൽ വിവരങ്ങൾക്ക്

Naveen Mathew : 0892507409

Share this news

Leave a Reply

%d bloggers like this: