മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി

മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി.

ജസ്റ്റിൻ വലിയകാലയിൽ ഉൽഘാടനം ചെയ്തു. അനൂപ് , ജോബിൻ എന്നിവർ സ്വാഗതം ചെയ്തു, നന്ദി അറിയിച്ചു.

മായോ സമർഫെസ്റ് ടീം ഒരുക്കിയ നാടൻ വിഭവങ്ങൾ എല്ലാവരുടെയും നാവിനു രുചി കൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസും, മായോ ബീറ്റ്സിന്റെ ഗാനമേളയും അരങ്ങ് തകർത്തു.

ജോർജ്, സോണിഷ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി മായോയുടെ സ്വന്തം മായോ ബീറ്റ്സ് ബാൻഡ് അരങ്ങേറ്റം നടത്തി.

Share this news

Leave a Reply

%d bloggers like this: