അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ എത്ത്നിക്ക്  വെയറുകളുടെ മനോഹര കലക്ഷനുമായി Purple Drops

അയര്‍ലണ്ടില്‍ ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ എത്ത്നിക്ക്  വെയറുകളുടെ വമ്പന്‍ കലക്ഷനുമായി ഓണ്‍ലൈന്‍ സ്‌റ്റോറായ Purple Drops. ഓണക്കാലത്ത് മലയാളിത്തനിമയുള്ള മനോഹര വസ്ത്രങ്ങള്‍ മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. യു.കെ ആസ്ഥാനമായ Purple Drops-ന്റെ ഫേസ്ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്താല്‍ ഇന്‍ബോക്‌സ് വഴിയോ, വാട്‌സാപ്പ് നമ്പര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

വിവിധ ബ്ലൗസുകൾക്ക് ചേരുന്ന 5.5 മീറ്റർ നീളമുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് പ്യുവർ കോട്ടൺ സാരികൾ അടക്കമുള്ളവ 2-3 ദിവസത്തിനുള്ളിൽ യൂറോപ്പിൽ എവിടെയും
ഡെലിവർ ചെയ്യുന്നതാണ്. മാച്ചിങ് ബ്ലൗസ് ആവശ്യമുള്ളവർക്ക് അതും വാങ്ങാം.

Royal Mail അല്ലെങ്കിൽ ലോക്കൽ കൊറിയർ വഴിയാണ് ഡെലിവറി. ഡെലിവറി ചാർജ് പുറമെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ, വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക:

WhatsApp: WHATSAPP 00447587544201

Facebook Page:https://www.facebook.com/purpledropsdesigns

Share this news

Leave a Reply

%d bloggers like this: