അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ കേരളീയ പച്ചക്കറികളുടെ വമ്പൻ കളക്ഷനുമായി യൂറേഷ്യ സൂപ്പർ മാർക്കറ്റ്

മലയാളികളുടെ പ്രിയപ്പെട്ട മള്‍ട്ടി-എത്ത്‌നിക് സൂപ്പര്‍മാര്‍ക്കറ്റായ ഡബ്ലിനിലെ Eurasia Fruits and Vegetables-ല്‍ ഓണത്തോടനുബന്ധിച്ച് തനത് പച്ചക്കറികളുടെയും, പഴങ്ങളുടെയും മേള. വെള്ളരിക്ക, മത്തങ്ങ, കുമ്പളങ്ങ, ചേന, മുരിങ്ങക്ക, പയര്‍, കോവയ്ക്ക, കൂര്‍ക്കല്‍, വെണ്ടക്ക, തക്കാളി, ചീര, വാഴപ്പഴം എന്നിങ്ങനെ ഓണത്തിന് സദ്യയുണ്ടാക്കാനുള്ള തനിനാടന്‍ കേരളീയ പച്ചക്കറികളും, പഴങ്ങളുമാണ് Eurasia അയര്‍ലണ്ട് മലയാളികള്‍ക്കായി എത്തിച്ചിരിക്കുന്നത്. ഒപ്പം സദ്യ വിളമ്പാനുള്ള തൂശനിലയും വാങ്ങാം.

ഇവയ്ക്ക് പുറമെ ഓണത്തെ വരവേല്‍ക്കാനായി മുല്ല, വിവിധ നിറങ്ങളിലുള്ള ജമന്തി അടക്കം പലതരം പൂക്കളും സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അപ്പോള്‍ ഇത്തവണത്തെ ഓണം കെങ്കേമം, അല്ലേ?

Unit 1, Fonthill Retail Park, 

Fonthill Road

Dublin 22, Ireland

Phone

+353-1-616 6106

Hours

Mon – Sat- 10:00am – 8:00pm

Sun & Bank Holiday – 12:00pm – 8:00pm
Share this news

Leave a Reply

%d bloggers like this: