രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസിന്റെ ഓണസദ്യ; 2 പേർക്ക് 45 യൂറോ, 4 പേർക്ക് 90 യൂറോ; പ്രീ ഓർഡർ ചെയ്യാം

ഈ ഓണത്തിന് പതിവ് പോലെ രുചിയേറുന്ന സദ്യയൊരുക്കി മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ്. തിരുവോണദിനമായ ഓഗസ്റ്റ് 29-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ സദ്യ ടേക്ക് എവേ ചെയ്യാം.

ചോറ്, സാമ്പാര്‍, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കൂട്ട് കറി, അച്ചാര്‍, ഇഞ്ചിപ്പുളി, വറുത്തുപ്പോരി, പപ്പടം, പായസം, തൈര്, പായസം എന്നിങ്ങനെ ഓണസദ്യയുടെ എല്ലാ വിഭവങ്ങളമുടങ്ങിയ രണ്ട് പേര്‍ക്കുള്ള സദ്യ കിറ്റിന് 45 യൂറോ ആണ് വില. നാല് പേര്‍ക്കുള്ള കിറ്റിന് 90 യൂറോ.

സദ്യ വേണ്ടവര്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യേണ്ടതാണ്.
ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ:
0162 49575
0894 432 316

Share this news

Leave a Reply

%d bloggers like this: