അയർലണ്ടിൽ ഫോക്സ്‌വാഗൺ ഗോൾഫ് കാർ വിൽപ്പനയ്ക്ക്; വില അറിയാം

2012 മോഡല്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് 7 ഗിയര്‍ കാറിന് 1.2 ലിറ്റര്‍ എഞ്ചിന്‍ പവറാണുള്ളത്. അലോയ് വീല്‍, പവര്‍ വിന്‍ഡോ, പവര്‍ മിറര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഈ ഒക്ടോബര്‍ വരെയാണ് കാറിന് NCT സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫോക്‌സ്‌വാഗന്റെ തന്നെ കമ്പനിയില്‍ സര്‍വീസ് ചെയ്ത വാഹനം പുതിയ NCT എടുക്കാന്‍ തക്കവണ്ണം തയ്യാറാക്കിയിട്ടുണ്ട്.

7,600 യൂറോയാണ് വില.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892210696

Share this news

Leave a Reply

%d bloggers like this: