ആദ്യ കാല അയർലൻണ്ട്    മലയാളി വിൻസെന്റ് ചിറ്റിലപ്പള്ളി അന്തരിച്ചു.

അയർലണ്ടിലേയ്ക്ക് കുടിയേറിയ  ആദ്യ കാല മലയാളികളിൽ ഒരാൾ ആയിരുന്ന  വിൻസെന്റ് ചിറ്റിലപ്പള്ളി അന്തരിച്ചു. ഡ്രോഹെഡ മലയാളി അസോസിയേഷൻ സീനിയർ മെമ്പർ ആയിരുന്നു വിൻസെന്റ്.

കൂടുതൽ വിവരങ്ങൾ പിന്നീട് 

Share this news

Leave a Reply

%d bloggers like this: