അയർലണ്ടിൽ അന്തരിച്ച വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ബുധനാഴ്ച.

അയർലണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായ  വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ബുധനാഴ്ച. 

ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയായ വിൻസെന്റ് കഴിഞ്ഞ ദിവസം ദ്രോഗ്‌ഹെഡയിലാണ്  അന്തരിച്ചത്.

മക്കൾ: തുഷാര വിൻസെന്റ്, അമൂല്യ വിൻസെന്റ്.

ജാമാതാക്കൾ: ശോഭൻ ജോൺ, ടിന്റു കുരുവിള.

 ദ്രോഗ്‌ഹെഡയിലെ   Townleys Funeral Home -ൽ ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7 മാണി വരെയാണ് പൊതുദർശനം. പരേതന്റെ ആത്മശാന്തിക്കായി 6 മണിക്ക് പ്രാർത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കും.

Townleys Funera Directors, Cross Ln, Moneymore, Drogheda, Co. Louth, A92 XN75
https://maps.app.goo.gl/h6ZVnyM4qGRsuBjw5

സംസ്കാരം പിന്നീട് കേരളത്തിൽ.

Share this news

Leave a Reply

%d bloggers like this: