ഡബ്ലിനിലെ പ്രൈവറ്റ് ക്ലിനിക്കിൽ കിച്ചൺ അസ്സിസ്റ്റന്റുമാരായി നിയമനം

ഡബ്ലിനിലെ സ്വോര്‍ഡ്‌സിലുള്ള Tara Winthrop Private Clinic-ലേയ്ക്ക് കിച്ചണ്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് ജോലിക്ക് ആവശ്യം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്തേവാസികള്‍ക്ക് മികച്ച സേവനം നല്‍കുന്നുവെന്ന് ഉറപ്പാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും, CV അടങ്ങിയ അപേക്ഷ നല്‍കാനുമായി:
hr@gracehealthcare.ie

Share this news

Leave a Reply

%d bloggers like this: