ഓസ്ട്രേലിയൻ നഴ്സിംഗ് റെജിസ്ട്രേഷൻ ഉള്ളവർക്കിത് സുവർണ്ണാവസരം

ഓസ്ട്രേലിയൻ നഴ്സിംഗ് റെജിസ്ട്രേഷൻ ഉള്ളവർക്ക്  Mildura ( Victoria  ) യിലേക്ക്  ജോലിയോടെ കുടിയേറാൻ അവസരം. 

  Victoria   യിൽ സ്ഥിതി ചെയ്യുന്ന  Mildura  എല്ലാ രീതിയിലും  വികസിച്ചിട്ടുള്ള  ഒരു പട്ടണം ആണ് . Adelide -ൽ നിന്നും 4.5hrs ഉം Melbourne -ൽ നിന്നും 6 മണിക്കൂറും ആണ് യാത്രാ സമയം. മെൽബണും അഡലെയ്ഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന  Mildura -യിൽ ഒരു പബ്ലിക്ക് ആശുപത്രി, പ്രൈവറ്റ് ആശുപത്രി, നഴ്സിംഗ് ഹോമുകൾ, സ്കൂളുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഉണ്ട്. 

3000 ലധികം നഴ്സുമാരെ ഓസ്‌ട്രേലിയയിൽ ജോലി നേടി കുടിയേറാൻ അവസരം ഉണ്ടാക്കുകയും 300 ലധികം സ്ഥാപനങ്ങളുമായി പാർട്ണർഷിപ്പുള്ള കൺസൾട്ടൻസിയാണ്  YESTE Global .

Only for Australian Registered Nurses. Not for carers

YESTE Global doing free recruitment of nurses to public hospital specialty areas and lots of vacancies for Nursing homes.
We are giving special offer for Nursing Home Nurses We have 50 positions available in Hospitals & Nursing Homes. 
Let’s have a discussion about opportunities in Mildura.

Mildura area യിൽ നേഴ്സിങ്ങ് Home ൽ ജോലിയ്ക്ക് കയറുകയും അവിടെ 6 മാസത്തിൽ കുറയാതെ ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് YESTE Global  $2000 special cash back offer നൽകുന്നു. ഇത് employer നൽകുന്നതിന് പുറമേയാണ്

Benefits

*482 visa
*186DE PR visa after 12 months
*around $10000 relocation pack
* Extra $2000 cash back offer from YESTE Global once completed working with Mildura nursing home for 6 months

താല്പര്യം ഉള്ളവർ 

AHPRA Registration Certificate, Passport copy, Minimum 2 years work experience evidence എന്നിവയുമായി ബന്ധപെടുക 
Contact:- recruitment@yesteglobal.com 

Share this news

Leave a Reply

%d bloggers like this: