ഗോൾവേയിൽ മലയാളം ക്‌ളാസുകൾ ഏപ്രിലിൽ തുടങ്ങും

ഗോള്‍വേ: ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി GICC-യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 ശനിയാഴ്ച മുതല്‍ Headford Road-ലുള്ള, Ballinfoil Castlegar Neighborhood Centre-ൽ ആരംഭിക്കും.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് വിവിധ ബാച്ചുകളായി മാസത്തിൽ മൂന്ന് ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് അയക്കേണ്ടതാണ്:

https://surveyheart.com/form/65f1dd524995b15f6a73ea51

ക്ലാസ് സമയം 

Schedule: 10:30 am, 11:30 am and 12:30pm. 

Children will be categorized based on their ages. 

Duration: 1 hour

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Galway East- George Mathew – 0894231766 / Jose Sebastian 0876450033 

Galway West: Joseph Thomas 0877765728 / Anoop 0894306367

Share this news

Leave a Reply

%d bloggers like this: