അയർലണ്ടിൽ ജോലി ചെയ്യുന്ന യുവതിക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു

അയർലണ്ട് ഡബ്ളിനിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള RC യുവതിക്ക് (26 വയസ്സ്) ആയർലണ്ടിൽ IT ജോലിയുള്ള RC യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 0876974263

മലയാളിയായ ക്രിസ്ത്യൻ യുവാവ് വിവാഹാലോചനകൾ ക്ഷണിക്കുന്നു

മലയാളിയായ ക്രിസ്ത്യന്‍ (മാര്‍ത്തോമാ) യുവാവ് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പേര്: സുജിത്ത് വര്‍ഗീസ്പ്രായം: 33 വയസ്ഉയരം: 5’10’ഭാഷകള്‍: ഹിന്ദി, മലയാളം, ഇംഗ്ലിഷ്വിദ്യാഭ്യാസ യോഗ്യത: MBA, Fire and safety diploma, PG diploma in Airport Management കേരളത്തില്‍ പത്തനംതിട്ടയിലെ ഇടയാറന്മുള സ്വദേശിയാണ്. നിലവില്‍ അയര്‍ലണ്ടിലേയ്ക്കുള്ള സ്ഥിരതാമസത്തിന്റെ ഭാഗമായി QQI Level 5 (Irish Healthcare Support course) ചെയ്യുകയാണ്. നിലവിൽ വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസം. മൂത്ത സഹോദരനും കുടുംബവും 16 വർഷമായി അയര്‍ലണ്ടില്‍ (ഡബ്ലിന്‍) താമസമാണ്. … Read more