‘മനസ്സിലെപ്പോഴും’ മൂവിയുടെ ആദ്യ ടിക്കറ്റ് ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു; പ്രീമിയർ ഷോ മാർച്ച് 15-ന്
മനസ്സിലെപ്പോഴും ഫുൾ മൂവിയുടെ ആദ്യ ടിക്കറ്റ് അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സിറ്റിവെസ്റ്റ് മൂവി ക്ലബ് അംഗങ്ങളായ എൽദോ ജോൺ, റോബിൻസ് പുന്നക്കാല, ബോണി ഏലിയാസ് , ഡാനി ജിയോ ഡേവ്, സുജിത്ത് ചന്ദ്രൻ , പാർവ്വതി, കാഞ്ഞിരപ്പള്ളി ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്തു നിന്നും അയർലണ്ട് മലയാളികളുടെ ജീവിതയാത്ര, പ്രണയം, വൈകാരിക, സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ “മനസ്സിലെപ്പോഴും” … Read more





