സൗദിയിലെ ജയിലുകളില്‍ തടവുകാര്‍ക്ക് കുടുംബവുമൊത്ത് ഒരു ദിവസം കഴിയാന്‍ അവസരം

സൗദിയിലെ ജയിലുകളില്‍ കുടുംബവുമൊത്ത് ആഡംബരത്തോടെ ഒരു ദിവസം കഴിയാന്‍ അവസരം. ജയിലുകളില്‍ അകപ്പെട്ടുപോയ തടവുകാര്‍ക്കു ആശ്വാസം പകരുകയാണ് ലക്ഷ്യം. ജയിലുകളില്‍ അകപ്പെട്ടുപോയ കുടുംബനാഥന്‍ന്മാരായ തടവുകാര്‍ക്കു ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ കുടുംബവുമൊത്തു ആഡംബരത്തോടെ ഒരു ദിവസം ജയിലില്‍ സംഗമിക്കാന്‍ സൗദി ജയില്‍ ഡയറക്ടറേറ്റ് അവസരമൊരുക്കുന്നു. സൗദി ജയിലുകളില്‍ ഫൈവ് സ്റ്റാര്‍ മാതൃകയിലുള്ള കൊച്ചുവീടുകള്‍ ഒരുക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉറങ്ങാനുള്ള മുറി, വിശാലമായ ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവ അടങ്ങിയാതാണ് ഈ വീടുകള്‍. ഭക്ഷണവും ശീതളപാനീയങ്ങളുമെല്ലാം … Read more

കുവൈത്തില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം

കുവൈത്തില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം പ്രബല്യത്തില്‍ വന്നു. മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പുതിയ നിയമങ്ങളാണ് നിലവില്‍ വന്നത്. ഒപ്പം, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പൊതു ഓഹരി പങ്കാളിത്വത്തോടെയുള്ള കമ്പനി രൂപീകരിക്കാനും പാര്‍ലമെന്റ് തീരുമാനിച്ചത്. രാജ്യത്തെ, െ്രെഡവര്‍മാര്‍, സര്‍വെന്റ്‌സ്, പാചകക്കാരന്‍, ബേബി സിറ്റേഴ്‌സ് എന്നീ ഗണത്തില്‍പെട്ടവരാണ് ഗാര്‍ഹിക തൊഴിലാളികള്‍ എന്ന് അറിയപ്പെടുന്നത്. ആറു ലക്ഷത്തോളം വരുന്ന ഇവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ ഇല്ലാതിരുന്ന സ്ഥാനത്താണ് പുതിയ നിയമം. ഇവര്‍ക്ക് കുറഞ്ഞമാസ ശമ്പളം, അധിക ജോലി … Read more

അയര്‍ലന്‍ഡിലേയ്ക്ക് ബന്ധുക്കള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഒരു വര്‍ഷം കാലാവധി

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട്, ബന്ധുക്കള്‍ക്ക് രാജ്യത്തേയ്ക്ക് വരുന്നതിനായി ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നു.നേരത്തേ സിംഗ്ഗിള്‍ എന്‍ട്രി മാത്രം അനുവദിച്ചിരുന്നതിനാല്‍ നിരവധി തവണ വിസ അപേക്ഷിച്ചാല്‍ മാത്രമേ ഇവിടെ വന്ന് ഒരു വര്‍ഷമോ അതില്‍ അധികമോ നില്‍ക്കുവാന്‍ സാധിച്ചിരുന്നുള്ളു. പുതിയ വിസാ അനുവദിക്കള്‍ വഴി, കുടിയേറ്റക്കാരായ മലയാളികള്‍ക്ക് മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്ന്താമസിപ്പിക്കുന്നതിനായി എളുപ്പമാര്‍ഗ്ഗം ആയി തീരുമെന്നത് നിരവധി മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇതേ സമയം ഇവിടെ വരുന്ന ആള്‍ക്ക് പരമാവധി … Read more

ദൂബായില്‍ ഡ്രൈവിങ് ടെസ്റ്റ് മലയാളത്തിലും എഴുതാം

  ദുബായ്: ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ മലയാളം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ഭാഷകള്‍ ഇടംപിടിച്ചു. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് അവലംബിക്കുന്ന ഭാഷകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ചൈനീസ്, റഷ്യന്‍ ഭാഷകളുടെ നാല് ഇന്ത്യന്‍ ഭാഷകള്‍ക്കൊപ്പം പുതിയതായി ചേര്‍ത്തിട്ടുണ്ട്. ദി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് തീരുമാനം. നിലവില്‍ ഇംഗ്ലീഷ്, ഉറുദു, അറബിക് ഭാഷകളിലാണ് ദുബൈയില്‍ ഡ്രൈവിങ് ടെസ്്റ്റ് നടത്തുന്നത്. ഈ മൂന്നു ഭാഷകളും പരിചയമില്ലാത്തവരെ കൂടി ഡ്രൈവിങ് ടെസ്റ്റിന് സജ്ജമാക്കുന്നതിനാണ് പുതിയ നീക്കം. … Read more

നിതാഖാത്ത്:ചുവപ്പ്,മഞ്ഞ,ഇളംപച്ച കാറ്റഗറിയിലുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ മറ്റു കമ്പനികളിലേക്ക് മാറ്റാം

  റിയാദ്: നിതാഖാത്ത് തൊഴില്‍ പരിഷ്‌ക്കരണത്തില്‍ ചുവപ്പ്, മഞ്ഞ, ഇളംപച്ച കാറ്റഗറിയിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ മറ്റു കമ്പനികളിലേക്ക് മാറ്റാം. തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖബാനി ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇക്കാര്യത്തില്‍ നേരത്തെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. നിതാഖാത്ത് പദ്ധതി പ്രകാരം നടപടി നേരിടുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നടപടിയാണ് പുതിയ തൊഴില്‍ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. നിലവിലെ തൊഴിലുടമയുടെ സമ്മതത്തോടെയാകണം തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം. ശരിയായ തൊഴില്‍താമസ … Read more