ദു:ഖ വെള്ളിയാഴ്ച ക്ലോണ്മലിലെ Holy Year Cross ലേയ്ക്ക് കുരിശിന്റെ വഴി

ടിപ്പററി: 1950 ല്‍ സ്ഥാപിതവും അയര്‍ലണ്ടിന്റെ ചരിത്ര രേഖകളില്‍ ഇടം തേടിയതുമായ ക്ലോണ്മലിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നുമായ Holy Year Cross ലേയ്ക്ക് മാര്‍ച്ച് 25 ദു:ഖവെള്ളിയാഴ്ച രാവിലെ 10:30 ന് ടിപ്പ്ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പരിഹാര പ്രദക്ഷിണം നടത്തപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ പരിഹാര പ്രദക്ഷിണത്തില്‍ സംബന്ധിക്കുന്നതായിരിക്കും.

കാവനില്‍ പനയ്ക്കലച്ചന്റെ നേതൃത്വത്തിലുള്ള വിശുദ്ധവാര ഏകദിന ധ്യാനത്തിന് തുടക്കമായി; നാളെ കില്‍ക്കെനിയില്‍

??????:??????????? ??????? ????????????? ????? ????????? ??????? ?????????????? ??.??????? ?????????? ?????????? ?????????? ????? ??????????? ???????? ??????????. ????? ?????? 9 ?????? ???????? 5 ??? ??????? ?????? ?????? ???????? ????????? ?????? ????????????????.?????????? ????? ???????????? ??? ????????,????? ??????? ?????, ????????, ????????? ?????? ????????????????????. ?????????????? ????? ??????????? ???????? 300 ??? ??? ??????? ???????????? ???????????????????. ?????????????? ???? ?????????? ????????????? ????????? ?????????. … Read more

ഡബ്‌ളിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ VBS മാര്‍ച്ച് 29, 30, 31, ഏപ്രില്‍ 1 തീയതികളില്‍

ഡബ്‌ളിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS) മാര്‍ച്ച് മാസം 29, 30, 31, ഏപ്രില്‍ 1 തീയതികളില്‍ താല സെ. മലൂരിയന്‍സ് പാരീഷ് ഹാളിലും സമാപന ദിവസ കലാപരിപാടികള്‍ ഏപ്രില്‍ 3 ന് ക്രമ്‌ളിന്‍ ഡബ്‌ള്യു.എസ്.എ.എഫ്. (WSAF) ഹാളില്‍ വച്ചും നടത്തപ്പെടുന്നതാണ്. വേദപാഠ ക്‌ളാസുകള്‍, ജീവ ചരിത്ര ക്‌ളാസുകള്‍, ഗാനപരിശീലനം , വിവിധ കലാ പരിപാടികള്‍ എന്നിവ നടത്തപ്പെടുന്നതാണ്. റവ. ഷിജു തോമസ് അച്ചന്‍ വി.ബി.എസ് ന് നേതൃത്വം നല്‍കും. കൂടുതല്‍ … Read more

മാര്‍ച്ച് 22 ന് കില്‍ക്കെനിയില്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന ഏകദിനം ധ്യാനം

??????????? ??????? ????????????? ????? ????????? ??????? ????? ????????? ??.????????? ?????????? ?????????? ????? ??????? ??? ?????? ????????? 22 ?? ???????????????? ????????????. ????????? 22 ?? ?????? 9:30 ?????? ?????????? 5 ??? ??????????? st.canices ?????????????? ??????? ??? ????? ?????? ????????????????. ???????? ?????????????? ?????? 0863293300 ???? 0894528756 ???? 0863566279

വാട്ടര്‍ ഫോര്‍ഡില്‍ ‘കുടംബ നവീകരണ ധ്യാനം’ മാര്‍ച്ച് 21,22 തിയ്യതികളില്‍

വാട്ടര്‍ ഫോര്‍ഡ് :പ്രവാസി സമൂഹത്തിലെ കുടുംബജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അതിജീവിക്കാനും,ഒരുമയോടെ കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനും അവസരം ഒരുക്കി സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍ ഫോര്‍ഡില്‍ വെച്ച് ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നു. 2016 മാര്‍ച്ച് 21,22(തിങ്കള്‍,ചൊവ്വ) ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാദര്‍ കുര്യന്‍ പുരമടത്തിലാണ്. ഇതേ ദിവസങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരും … Read more

വിശുദ്ധ വാരം ആരംഭിച്ചു, അയര്‍ലന്‍ഡില്‍ മലയാളികള്‍ ഓശാന കൊണ്ടാടി: ചിത്രങ്ങളിലൂടെ

  ????????:????????????? ????? ??????????? ?????????? ?????????????? ??????? ??????????????? ??????? ???????? ???? ?????????.??????????? ?????? ?????? ????????????? ??????????? ?????????, ?????????? ???????????????????? ???? ??????? ??????????????? ???????????. ?????????????? ????????: ???????:   BRAY   BLANCHARDSTOWN   Inchicore  

ലൂക്കന്‍ സീറോ മലബാര്‍ പെരുന്നാള്‍ ആഘോഷമാക്കി ലൂക്കന്‍ മലയാളികള്‍.

  ????????: ??????? ?????? ?????????? ??????????? ?????????? ???????? ??????????.??????????????? ??????????? ?????????? ?????????? ????????? ??????????? ?????. ????? ??????????  2 ??????? ??????????? ?????????? ???????? ??????? ??????? ????????????? ??:?????? ???? ???????, ???? ???????????, ????? ????????? ????????? ??????? ????????????????? ???????? ???????????? ???? ???? ???? ????????.?????????? ???? ???? ????? ?????????? ???????????? ? ???????? ???????, ???????? ?????????? ???????????????? ???? ???????? ??????????? … Read more

പീഡാനുഭവ നൈറ്റ് വിജില്‍ 18 ന് ലൂക്കനില്‍

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ പീഡാനുഭവ നൈറ്റ് വിജില്‍ ഈ മാസം 18 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന മലയാളം നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

ഗോള്‍വേ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗോള്‍വേ(അയര്‍ലണ്ട് ): ഗോള്‍വേ സെന്റ് ജോര്ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. മാര്ച്ച് മാസം 17, 18, 19(വ്യാഴം ,വെള്ളി ,ശനി ) തീയതികളില്‍ എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നറീസ് കോളേജില്‍ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും യു .കെ ,ഇടുക്കി ഭദ്രസനാധിപനുമായ അഭി. മോര് സഖറിയാസ് മോര് ഫിലക്‌സിനോസ് തിരുമേനിയോടൊപ്പം, റവ. ഫാ. കുര്യന്‍ … Read more