എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം ഏപ്രില്‍ 16 ന് താല കില്‍നമന ഹാളില്‍

അയര്‍ലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ബാലകലോത്സവം 2016 ഏപ്രില്‍ 16 ശനിയാഴ്ച്ച താല കില്‍നമന കമ്യൂനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിള്‍ ടെസ്റ്റ്, ബൈബിള്‍ ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത് സണ്ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും … Read more

ബെല്‍ഫാസ്റ്റില്‍ കുടുംബ നവീകരണ ധ്യാനം

വലിയനോന്ബിനോടനുബന്ധിച്ചു ബെല്‍ഫാസ്റ്റില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 18,19,20 (വെള്ളി,ശനി,ഞായര്‍) തിയതികളില്‍ നടക്കും. കുടുംബ പ്രേഷിതത്വത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. ജേക്കബ് കുര്യന്‍ പുരമഡഠ ആണ് ധ്യാനഗുരു. ബുധനാഴ്ച മുതല്‍ spiritual sharing നു അവസരമുണ്ടായിരിക്കും. ആദ്യ ദിനമായ മാര്‍ച്ച് 18 തിയതി വൈകുന്നേരം 5.30 മണിക്ക് ബെല്‍ഫാസ്റ്റ് St. Paul’s ദേവാലയത്തില്‍ ആരംഭിക്കുന്ന ധ്യാനം രാത്രി 9 മണി വരെയായിരിക്കും. 19,20 തിയതികളില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 19 ശനിയാഴ്ച ലൂക്കനില്‍.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2016 മാര്‍ച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയര്‍പ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാള്‍ നേര്‍ച്ച എന്നീ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. വിശുദ്ധ യൗസേപ്പിതാവിനോടുള വണക്ക മാസം ആചരിക്കുന്ന ഈ പ്രാര്‍ത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും പ്രര്‍ത്ഥനാപൂര്‍വകമായ സ്വാഗതം … Read more

ഗാള്‍വേ സെ.തോമസ് ദേവാലയത്തില്‍ മാര്‍ച്ച് 6 ന് വാര്‍ഷിക കുടുംബ ധ്യാനം

ഗാള്‍വേ:സെ.തോമസ് കാത്തലിക് ദേവാലയത്തിന്റെ വാര്‍ഷിക കുടുംബ ധ്യാനം മാര്‍ച്ച് 6 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ഗാള്‍വേ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും. വാര്‍ഷിക കുടുംബ ധ്യാനത്തിന് കോട്ടയം അഡാര്‍ട്ട് ഡയറക്ടര്‍ ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകളും വിശുദ്ധ കുര്‍ബാനയും വാര്‍ഷിക കുടുംബ ധ്യാനത്തിന് നടത്തപ്പെടും. വിശുദ്ധവാര കര്‍മ്മങ്ങള്‍ ഓശാന ഞായര്‍: വിശുദ്ധ കുര്‍ബാനയും, വേദപാഠവും സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ പെസഹാ വ്യാഴം: കുടുംബ യൂണിറ്റുകളില്‍ ദുഖ വെള്ളി: പരിഹാര പ്രദക്ഷിണം വൈകിട്ട് … Read more

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനവും വിശുദ്ധവാരാചരണവും

കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനത്തിനു പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചപ്പള്ളി വി.സി (ഫൗണ്ടിംഗ് ഡയറക്ടര്‍, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ടൊറന്റോ, കാനഡ) വില്‍റ്റന്‍ സെന്റ് ജോസഫ് പള്ളിയില്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 20നു ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് എട്ടുവരേയും, മാര്‍ച്ച് 21, 22 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരേയായിരിക്കും ധ്യാനം നടത്തപ്പെടുക. മാര്‍ച്ച് 21, 22 തീയതികളില്‍ വിശ്വാസികള്‍ക്കു കുമ്പസാരിക്കാന്‍ അവസരമുണ്ടായിരിക്കും. മാര്‍ച്ച് 24നു (വ്യാഴാഴ്ച) … Read more

പോര്‍ട്ട്‌ലീഷില്‍ ഉപവാസ പ്രാര്‍ത്ഥന മാര്‍ച്ച് 5 ശനിയാഴ്ച

????????????????????? ??????????? ?????????? ????????????? ?????? ??? ???? ???????????????? ??????????????? ????? ???? ?????????????? ??????????????????? ???????????????? ????????? ????????????????????, ??? ??????????, ????????? ??????????, ?????????? (05-03-2016) ?????? 10.30 ?????? ???????? 4.30 ?????????????????????. ??????????????? ????????? ??? ??????????, ??????? ?????????????? ??. ??. ??????? ????????????????, ??. ??. ????????? ??????????? ???????? ?????????????. ???? ????????? ????????????? ???????????? ??????????????????? ?????????????? ????? ?????? ???????????? ???????????? ??????? … Read more

ഫാ.ജോര്‍ജ് പനയ്ക്കല്‍ കാവനിലെ വിശുദ്ധവാര ഏകദിന ധ്യാനത്തിന് നേതൃത്വം നല്കും

കാവന്‍:മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശുദ്ധവാര ഏകദിന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ കാവന്‍ സെന്റ് പാട്രിക് കോളേജില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.വിശുദ്ധവാര ഏകദിന ധ്യാനത്തില്‍ വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണമെന്നു കാവന്‍ മലയാളി ക്രിസ്ത്യന്‍ … Read more

ആഗോള മലയാളത്തിനു അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം ! ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകുന്നേരം 3:15 ന് ശാലോം ടിവിയില്‍

പാശ്ചാത്താപത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാതയിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് വലിയ നോമ്പ്. ഈ സന്ദേശം ഹൃദയസ്പര്‍ശിയായി പകര്‍ന്നു നല്‍കികൊണ്ട് ചിട്ടപ്പെടുത്തിയ ഒരു മനോഹര ഗാനമാണ് ‘നെറ്റിയില്‍ ചാരവും പൂശി … ‘ എന്നു തുടങ്ങുന്ന ഈ വീഡിയോ ആല്‍ബം. ജോസഫ് വെള്ളനാല്‍ അച്ഛന്‍ രചനയും സുബിന്‍ ജോസഫ് സംഗീതവും നല്കിയ ഈ ഗാനം കെസ്റ്റര്‍ പാടിയപ്പോള്‍ ഏറ്റം ഹൃദയ ഹാരിയായി മാറി. ബിനു, അനു ദമ്പതികളുടെ അഭിനയ ചാതുരിയും,അയര്‍ലണ്ടിന്റെ നയനമോഹന സൗന്ദര്യവും ലൂര്‍ദ്, ഫാത്തിമ എന്നീ പുണ്യ സ്ഥലങ്ങളും ഒന്നിച്ചു … Read more

നൈറ്റ് വിജില്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.വിനോയി പൈക്കാട്ട് നേതൃത്വം നല്‍കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.വിനോയി പൈക്കാട്ടിന്റെ നേതൃത്വത്തില്‍ ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 26 ന് ലൂക്കനില്‍ നടക്കും. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാ.വിനോയി ദൈവശാസ്ത്ര വിദഗ്ധനും വരദാനങ്ങള്‍ നിറഞ്ഞ ബൈബിള്‍ പണ്ഡിതനുമാണ്. ധ്യാന ശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യൂറോപ്പിലെത്തിയ ഫാ.വിനോയി നൈറ്റ് വിജിലില്‍ വചന സന്ദേശം നല്‍കുന്നതിനൊപ്പം ആരാധനയ്ക്കും നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാത്രി 10.25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, … Read more

റവ .ഫാ .joby കാച്ചപ്പിള്ളി നയിക്കുന്ന വിശുദ്ധവാര ഒരുക്ക ധ്യാനം മാര്‍ച്ച് 24,25,26 ദിവസങ്ങളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്നു.റവ .ഫാ .joby കാച്ചപ്പിള്ളി ( v c ..Divine rtereat cetnre Toronto Canada) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിനോടനുബന്ധിച്ച് … Read more