പാതിവഴിയില്‍ യാത്രപറഞ്ഞ് നിര്‍മ്മല രാജേഷ്

  ????????? ??????? ??????????? ???? ???????????? ????????????????????????? , ???????? ?????? ????? ??????? ???????????? ???????????? ????????????? ????????? ??????????????? ? ????????? ????? ????????.???????? ???? ?????????????? ????????????????????? ?????? ???????? ??????? ?????????????????, ????????????? ????? ?????????? ???? ????? ?????? ???????????? ??????????????????????????? ??????? ??????????? ????? ?????? ?????? ?????? ?????? ?????? ??? ???????? ?????? ????????????? ???????? ???????????? ??? ?????? ???? ?????????. ??????? … Read more

സിദ്ദിഖ്-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു

  നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സിദ്ദിഖ് ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഇരുവരും ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുകയല്ല മറിച്ച് സിദ്ദിഖിന്റെ തിരക്കഥയില്‍ ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. കിങ് ലയര്‍ (നുണകളുടെ രാജാവ്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍. അതേസമയം ഇരുവരും ഒന്നിച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഇനി സാധ്യത ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇന്‍ഡിപെന്റന്റാണ്. ഒരുമിച്ച് സംവിധാനം ചെയ്താല്‍ … Read more

സീറോ മലബാര്‍ സഭ പുതിയ ചാപ്ല്യന് സ്‌നേഹപൂര്‍വമായ സ്വീകരണം

  ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി എത്തിയ ഫാ.ആന്റണി ചീരംവേലിയ്ക്ക് സഭാ പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കി.എയര്‍ പോര്‍ട്ടില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ല്യനെ സ്വീകരിച്ചു. താല, എയില്‍സ്ബറി പ്രീസ്റ്റ് ഹോമില്‍ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍,സഭാ0ഗങ്ങള്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വരവേറ്റു. എയില്‍സ്ബറി, സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലേക്ക് വികാരി ഫാ. മൈക്കിള്‍ ഹെര്‍ലി ഊഷ്മളമായ സ്വാഗതം നല്‍കി. ഇന്നലെ എത്തിചേരേണ്ടിയിരുന്ന ഫാ.ആന്റണി വിമാനം വൈകിയതിനെ … Read more

സൗജന്യ ജിപി കെയറിനെ എതിര്‍ത്ത് ഫിസിഷ്യന്‍മാര്‍ കോടതിയിലേക്ക്

ഡബ്ലിന്‍: ആറുവയസില്‍ തഴെയുള്ള കുട്ടികള്‍ക്ക് ജിപി കെയര്‍ നല്‍കുന്നതിനെ എതിര്‍ത്ത് ഫിസിഷ്യന്‍മാര്‍ രംഗത്ത്.ജൂലൈ മുതല്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഫിസിഷ്യന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്നതിന് ആയിരത്തിലധികം ഡോക്ടര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ച് കരാറിലൊപ്പിട്ടിരുന്നു. അടുത്തയാഴ്ച മുതല്‍ മാതാപിതാക്കള്‍ക്ക് ഇതിനായി തങ്ങളുടെ കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ 40 ശതമാനം ജിപിമാരാണ് പദ്ധതി അനുകൂലിക്കുന്നത്. അതേസമയം ഫാമിലി ഡോക്ടര്‍മാരുടെ സംഘടന സൗജന്യ ജിപി … Read more

കോഴ നല്കി ലോകകപ്പ് വേദി നേടിയെടുത്തതാണെങ്കില്‍ ഖത്തറിനും റഷ്യയ്ക്കും സ്വപ്‌നം നഷ്ടമായേക്കും

ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ തലപ്പത്തു നടക്കുന്ന അഴിമതികള്‍ പുറം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇനി എല്ലാ കാര്യങ്ങളും സുതാര്യമാക്കാനാണ് അധികൃതരുടെ തീരുമാനം. അഴിമതിക്കും കോഴയ്ക്കും ഇനി സംഘടനയ്ക്കുള്ളില്‍ സ്ഥാനമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ അന്വേഷണങ്ങള്‍ നടക്കുന്നത്. അടുത്ത ലോകകപ്പുകള്‍ക്ക് വേദിയാകുന്ന റഷ്യയും ഖത്തറും ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ലോകകപ്പ് വേദി നേടിയെടുക്കുന്നതിനായി ഫിഫ ഉന്നതരുമായി കോഴ ഇടപാടു നടന്നിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അഴിമതി നടത്തിട്ടുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും സ്വപ്‌നം കണ്ട … Read more