ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരത്തെ ആക്രമിച്ച് കവർച്ച; ‘ആറടി ഉയരമുള്ള മന്ത്രിക്ക് ഡബ്ലിൻ സുരക്ഷിതമായി തോന്നാം, എന്നാൽ എല്ലാവർക്കും അങ്ങനെയല്ല’ എന്ന് വിമർശനം
ഡബ്ലിനില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സ്‌കൈലാര്‍ തോംപ്‌സണ്‍ എന്ന ഫുട്‌ബോള്‍ താരത്തിന് ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ നിസ്സാരമായി പരിക്കേറ്റ 28-കാരനായ താരം വീണ്ടും ടീമിനൊപ്പം ചേര്‍ന്നു. വൈക്കിങ്‌സിന് എതിരായ മത്സരത്തിനായാണ് സ്റ്റീലേഴ്‌സ് താരമായ തോംപ്‌സണ്‍ ഡബ്ലിനില്‍ എത്തിയത്. നേരത്തെ മറ്റൊരു പരിക്കേറ്റ ഇദ്ദേഹം റിസര്‍വ്വ് കളിക്കാരനായാണ് എത്തിയിരുന്നത്. നഗരത്തിലെ അക്രമവാസനയും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാരാന്ത്യത്തില്‍ നടന്ന … Read more