കപ്പൽ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള വീടുകൾ; Dundalk ദമ്പതികളുടെ ചെലവ് കുറഞ്ഞ പുത്തൻ പദ്ധതിക്ക് ആവശ്യക്കാരേറെ
Dundalk-ല്‍ ഷിപ്പിങ് കണ്ടെയ്‌നറുകളുപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന പുത്തന്‍ പദ്ധതിയുമായി ദമ്പതികള്‍. രാജ്യത്ത് ഭവനവിലയും, വാടകനിരക്കും കൂടുന്നതിനിടെ ലോക്ക്ഡൗണ്‍ കാലത്താണ് ചെലവ് കുറഞ്ഞതും, അതേസമയം ആധുനികവുമായി രീതിയില്‍ എങ്ങനെ വ്യാവസായികാടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മ്മിക്കാം എന്നതിനെപ്പറ്റി ജെയിംസ് ഒ’കെയ്‌നും, ഭാര്യ ബേര്‍ണി മൂറും ചിന്തിച്ചുതുടങ്ങിയത്. നാല് വര്‍ഷം മുമ്പ് സ്വന്തമായി കണ്ടെയ്‌നര്‍ ഉപയോഗിച്ച് ജെയിംസ് ഒരു വീട് നിര്‍മ്മിച്ചിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് ഇവര്‍ GTL Containers എന്ന കമ്പനി ആരംഭിച്ചത്. Green Tardis Living എന്നതിന്റെ ചുരുക്കരൂപമാണ് GTL. അവധിക്കാലം … Read more