അപേക്ഷകർക്ക് പകരം ഡ്രൈവിംഗ് ടെസ്റ്റ് എഴുതിക്കൊടുക്കാൻ ശ്രമിച്ച പരിശീലകൻ പിടിയിൽ
ലേണര്‍ പെര്‍മിറ്റ് ലഭിക്കാനുള്ള ടെസ്റ്റില്‍, അപേക്ഷകര്‍ക്ക് പകരമായി ടെസ്റ്റ് എഴുതിക്കൊടുക്കാന്‍ ശ്രമം നടത്തിയ ഡ്രൈവിങ് പരിശീലകന്‍ പിടിയില്‍. ഡബ്ലിനിലെ Clonee സ്വദേശിയായ ഡാനിയല്‍ ട്രിഫാന്‍ എന്ന 50-കാരനെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. മറ്റൊരാള്‍ക്ക് വേണ്ടി പരീക്ഷയെഴുതാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ Criminal Justice Act 2006 സെക്ഷന്‍ 71 ആണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. ഒന്നിലധികം പേര്‍ക്ക് വേണ്ടി ഇയാള്‍ ഇത്തരത്തില്‍ പരീക്ഷയെഴുതാന്‍ നോക്കിയെന്നും കേസില്‍ പറയുന്നു. ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ … Read more