സെക്കൻഡറി പഠനത്തിന് ശേഷം ഇനിയെന്ത്?; അയർലണ്ടിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നവംബർ 8-ന് ലെറ്റർകെന്നിയിൽ
അയര്‍ലണ്ടിലെയും, യുകെയിലെയും, യൂറോപ്പിലെയും വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്നതിനായി Divine Nails Letterkenny-യും Gomart Letterkenny-യും സംയുക്തമായി ‘Post-Secondary Career Path – higher study options’ വിഷയത്തില്‍ സെഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 8-ആം തീയതി പകല്‍ 1.30 മുതല്‍ ലെറ്റര്‍കെന്നിയിലെ RCC-യിലാണ് പരിപാടി. സീനിയര്‍ കരിയര്‍ കോച്ച്, യൂറോപ്യന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, സ്റ്റഡി വെല്‍ ഗ്രൂപ്പ് എന്നിവര്‍ സംബന്ധിക്കുന്ന ചടങ്ങില്‍, വിദ്യാര്‍ത്ഥികളുടെ അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കും. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കാണ് … Read more





