Seanad ഉപതെരഞ്ഞെടുപ്പ്; 17 സ്ഥാനാർത്ഥികൾ മത്സരിക്കും; പട്ടിക പുറത്തുവിട്ടു

അയര്‍ലണ്ടിലെ നിയമനിര്‍മ്മാണസഭയായ Seanad-ലെ ഒരു സീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടികയായി. ആകെ 17 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. നേരത്തെ Seanad അംഗമായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ഇവാന ബാസിക് കഴിഞ്ഞ ജൂലൈയില്‍ ഡബ്ലിന്‍ സൗത്ത് ബേ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് TD ആയതോടെയാണ് സീറ്റ് ഒഴിവ് വന്നത്. ആകെ 60 അംഗങ്ങളാണ് Seanad-ല്‍ ഉള്ളത്. സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണ പട്ടിക ചുവടെ: Abbas Ali O’Shea, a Director AFA Consultancy and Representative of the Minority Communities in … Read more