അയർലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
2025-26 വിന്റര്‍ സീസണില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അധിക സര്‍വീസുകള്‍ നടത്താന്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനികളായ ഖത്തര്‍ എയര്‍വേയ്‌സും,എമിറേറ്റ്‌സും. ഒക്ടോബര്‍ 26 മുതല്‍ ഡബ്ലിന്‍- ദുബായ് റൂട്ടില്‍ മൂന്നാമത് ഒരു സര്‍വീസ് കൂടി ആരംഭിക്കുമെന്ന് എമിറ്റേറ്റ്‌സ് അറിയിച്ചു. Boeing 777-300ER ഉപയോഗിച്ചുള്ള ഈ സര്‍വീസില്‍ എട്ട് ഫസ്റ്റ് ക്ലാസ്, 42 ബിസിനസ് ക്ലാസ്, 304 എക്കണോമി ക്ലാസ് എന്നിവ ഉണ്ടാകും. ഈ സമയം കൂടുതല്‍ യാത്രക്കാരെത്തും എന്നത് മുന്നില്‍ക്കണ്ടാണ് തീരുമാനമെന്നും, രാവിലെ, ഉച്ച, വൈകിട്ട് എന്നിങ്ങനെ … Read more