Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്‌സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം

ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്‌ഷെയര്‍ പദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. മാര്‍ച്ച് 13 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം, ഇരു കമ്പനികളും സര്‍വീസുകള്‍ പങ്കിടും. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും, എയര്‍പോര്‍ട്ടുകളിലേയ്ക്കും യാത്ര ചെയ്യാനും സാധിക്കും. അയര്‍ലണ്ട്, യു.കെ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് ഏറെ ഗുണം ചെയ്യും. അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് ഏറെ സഹായകരമാകും. … Read more

യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്. പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, … Read more

അയർലണ്ടിൽ വിമാനയാത്രയ്ക്കിടെ ചൂടുവെള്ളം വീണ് കൈപൊള്ളിയ പെൺകുട്ടിക്ക് 23,000 യൂറോ നഷ്ടപരിഹാരം

Aer Lingus വിമാനത്തില്‍ യാത്ര ചെയ്യവേ കൈയില്‍ ചൂടുവെള്ളം വീണ് പൊള്ളിയ പെണ്‍കുട്ടിക്ക് 23,000 യൂറോ നഷ്ടപരിഹാരം. 2019 നവംബര്‍ 30-നായിരുന്നു എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂട് വെള്ളം വീണ് അന്ന് ഏഴ് വയസ് പ്രായമുണ്ടായിരുന്ന Roisin Loughnane-യുടെ കൈയില്‍ പൊള്ളിയത്. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും Aer Lingus വിമാനത്തില്‍ ലാന്‍സറോട്ടേ ദ്വീപിലേയ്ക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഓര്‍ഡര്‍ ചെയ്ത ചായ വിളമ്പുമ്പോള്‍ അബദ്ധത്തില്‍ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂടുവെള്ളം പെണ്‍കുട്ടിയുടെ കൈയില്‍ വീഴുകയായിരുന്നു. ഇത്തരത്തില്‍ … Read more

ഷാനൻ, കോർക്ക് എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് നേരിട്ട് സർവീസ് പ്രഖ്യാപിച്ച് എയർ ലിംഗസ്

ഷാനണ്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസ് (Aer Lingus). ഇതോടെ 12 വര്‍ഷത്തിന് ശേഷം ഷാനണില്‍ നിന്നും പാരിസിലേയ്ക്ക് സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ്. അതേസമയം കോര്‍ക്കില്‍ നിന്നുള്ള സര്‍വീസ് താല്‍ക്കാലികമായിരിക്കുമെന്ന് എയര്‍ ലിംഗസ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ നടന്നുവരുന്ന റഗ്ബി വേള്‍ഡ് കപ്പ് കൂടി മുന്നില്‍ക്കണ്ടാണ് എയര്‍ ലിംഗസിന്റെ നീക്കം. ഇന്ന് (ശനിയാഴ്ച) അര്‍ദ്ധരാത്രി നടക്കുന്ന അയര്‍ലണ്ട്- സൗത്ത് ആഫ്രിക്ക റഗ്ബി മത്സരം കാണാനായി നിരവധി പേര്‍ എയര്‍ ലിംഗസ് വിമാനം … Read more

ഷാനൺ എയർപോർട്ടിൽ നിന്നും പാരിസിലേയ്ക്ക് പുതിയ വിമാന സർവീസുമായി Aer Lingus

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് പുതിയ വിമാന സര്‍വീസുമായി Aer Lingus. പാരിസിലെ Charles de Gaulle എയര്‍പോര്‍ട്ടിലേയ്ക്ക് ആഴ്ചയില്‍ രണ്ട് തവണയാകും സര്‍വീസ്. സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന സര്‍വീസ് 2024 ജനുവരി 7 വരെ നീളുമെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് മാര്‍ച്ച് 14-ന് പുനരാരംഭിക്കുന്ന സര്‍വീസ്, ഒക്ടോബര്‍ 29 വരെ നീളും. 184 സീറ്റുകളുള്ള Airbus A321neoLR വിമാനമാണ് പാരിസിലേയ്ക്ക് പറക്കുക. യാത്രക്കാര്‍ക്ക് കിടന്ന് യാത്ര ചെയ്യാവുന്ന തരത്തിലാണ് വിമാനത്തിലെ … Read more

“ഇതാ വിമാനം കടലിൽ ഇടിച്ചിറക്കാൻ പോകുന്നു…!” എയർ ലിംഗസ്‌ അനൗൺസ്മെൻറ് കേട്ട് ഞെട്ടി യാത്രക്കാർ

കടലിന് മുകളിലൂടെ പറന്നുകൊണ്ടിരിക്കേ വിമാനം അടിയന്തരമായി കടലില്‍ ഇടിച്ചിറക്കാന്‍ പോകുകയാണെന്ന് കോക്പിറ്റില്‍ നിന്നും അനൗണ്‍സ്‌മെന്റ് കേട്ടാല്‍ എന്താകും അവസ്ഥ? എന്നാല്‍ അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ സംഭവിച്ചു. ശനിയാഴ്ചയാണ് സൂറിച്ചില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരികയായിരുന്ന എയര്‍ ലിംഗസ് വിമാനം കടലിന് മുകളിലൂടെ പറക്കവേ അപ്രതീക്ഷിതമായി കോക്പിറ്റില്‍ നിന്നും ഇങ്ങനെയൊരു അനൗണ്‍സ്‌മെന്റ് യാത്രക്കാര്‍ക്ക് ലഭിച്ചത്. പ്രീ റെക്കോര്‍ഡഡ് ആയുള്ള സന്ദേശം ഇപ്രകാരമായിരുന്നു:‘Ladies and gentlemen, this is an emergency. Please prepare for a ditched landing.’ … Read more

എമർജൻസി എക്സിറ്റ് ഡോർ അടഞ്ഞില്ലെന്ന് സംശയം; എയർ ലിംഗസ് വിമാനം ഷാനൻ എയർപോർട്ടിൽ തിരിച്ചിറക്കി

യുഎസിലേയ്ക്ക് പുറപ്പെട്ട എയര്‍ ലിംഗസ് വിമാനം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ലിംഗസിന്റെ EI-111 എന്ന വിമാനമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.57-ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലെ JFK എയര്‍പോര്‍ട്ടിലേയ്ക്ക് പറന്നുയര്‍ന്നത്. എന്നാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ശരിയായ രീതിയില്‍ അടഞ്ഞില്ല എന്ന സംശയത്തെത്തുടര്‍ന്ന് വിമാനം തിരികെയിറക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന Airbus A321-253(Neo) ജെറ്റ് വിമാനം ക്ലെയര്‍ തീരം കടന്ന ശേഷമാണ് തിരികെയിറക്കാന്‍ തീരുമാനിച്ചത്. എയര്‍പോര്‍ട്ടില്‍ തിരികെയെത്തിയ വിമാനത്തിലെ തകരാര്‍ പരിഹരിക്കാനായി കമ്പനി … Read more

Shannon Airport-ൽ നിന്നും യുഎസ് നഗരങ്ങളിലേയ്ക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ എയർ ലിംഗസ്

Shannon Airport-ല്‍ നിന്നും യുഎസിലെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ലിംഗസ്. കോവിഡ് കാരണം നിര്‍ത്തിവച്ച സര്‍വീസുകള്‍ അടുത്ത വര്‍ഷത്തോടെ വീണ്ടും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം യു.കെയിലെ Heathrow എയര്‍പോര്‍ട്ടിലേയ്ക്കുള്ള നിലവിലെ സര്‍വീസ് മാറ്റമില്ലാതെ തുടരുമെന്നും എയര്‍ ലിംഗസ് വ്യക്തമാക്കി. അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് Shannon എയര്‍പോര്‍ട്ടിനെയാണ്. അതിനാല്‍ത്തന്നെ പുതിയ പ്രഖ്യാപനം ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും. പ്രദേശത്ത് ടൂറിസം, ബിസിനസ് എന്നിവ മെച്ചപ്പെടാനും, വലിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാനും … Read more