ഡബ്ലിനിൽ ചെറുപ്പക്കാരൻ വെടിയേറ്റ് മരിച്ചു; 3 പേർ അറസ്റ്റിൽ
ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15-ഓടെ ഡബ്ലിന്‍ 12-ലെ Drimnagh-യിലുള്ള Knocknarea Road-ല്‍ വച്ചാണ് ചെറുപ്പക്കാരന് വെടിയേറ്റത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ ഗാര്‍ഡ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സമീപത്തായി 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ വെടിയേറ്റ നിലയിലും കണ്ടെത്തി. ഗാര്‍ഡ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡബ്ലിനിലെ Kylemore സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് Josh Itseli എന്നാണെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം സംഭവം നടന്നതിന് സമീപപ്രദേശത്ത് നിന്നായി രണ്ട് … Read more





