ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങൾ; അയർലണ്ട് 13-ആം സ്ഥാനത്ത്

ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് മുന്‍പന്തിയില്‍. യുഎന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ സര്‍വേയായ World Happiness index-ല്‍ 13-ആം സ്ഥാനമാണ് അയര്‍ലണ്ട് നേടിയിരിക്കുന്നത്. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് പതിവ് പോലെ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഫിന്‍ലന്‍ഡ് തുടര്‍ച്ചയായി അഞ്ചാം തവണയും പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഡെന്മാര്‍ക്കും, മൂന്നാം സ്ഥാനം ഐസ്ലന്‍ഡും കരസ്ഥമാക്കിയപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ട് നാലാമതെത്തി. നെതര്‍ലണ്ട്‌സാണ് അഞ്ചാമത്. ലോകത്ത് ഏറ്റവും സന്തോഷം കുറവുള്ള രാജ്യം പട്ടിക പ്രകാരം അഫ്ഗാനിസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ … Read more