അയർലണ്ടിലെ ബ്ലഡ് ബാങ്കുകളിൽ രക്തം സ്റ്റോക്കില്ല; ജനങ്ങളോട് രക്തദാനം നടത്താൻ അഭ്യർത്ഥിച്ച് IBTS

ക്രിസ്മസ് കാലത്ത് രാജ്യത്തെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തം സ്‌റ്റോക്കില്ലാതായേക്കുമെന്ന അശങ്ക പങ്കുവച്ച് The Irish Blood Transfusion Service (IBTS). സാധാരണക്കാരായ ആളുകള്‍ രക്തദാനം നടത്തി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും IBTS അധികൃതര്‍ നടത്തിയിട്ടുണ്ട്. ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരോടാണ് പ്രത്യേകമായി രക്തദാനത്തിനുള്ള അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മറ്റ് ഗ്രൂപ്പുകാരും രക്തം ദാനം നല്‍കി സഹായിക്കണം. രാജ്യത്തെ നിലവിലുള്ള സാഹചര്യത്തില്‍ രണ്ട് ദിവസത്തേയ്ക്കുള്ള ഒ നെഗറ്റീവ് രക്തവും, നാല് ദിവസത്തേയ്ക്കുള്ള എ നെഗറ്റീവ് … Read more