അയര്‍ലണ്ട് പൊതുതിരഞ്ഞെടുപ്പ് : 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികള്‍
Cavan-Monaghan യില്‍ രണ്ടു Fianna Fáil സ്ഥാനാര്‍ത്ഥികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണത്തിനു സാധ്യത തേടി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍. 174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael 38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് … Read more