അയർലണ്ടിൽ വീടില്ലാത്തത് 3,500 കുട്ടികൾക്ക്; പുതിയ നിയമം കൊണ്ടുവരണമെന്ന് സംഘടന

അയര്‍ലണ്ടില്‍ ഭവനരിഹതരായ 3,500-ഓളം കുട്ടികള്‍ക്ക് അടിയന്തരതമസസൗകര്യം ആവശ്യമാണെന്ന് സംഘടന. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യവുമായി ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Focus Ireland ആണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി രാജ്യത്തെ തദ്ദേശസ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് കൂടുതല്‍ ദിശാബോധവും, പരിശീലനവും, പിന്തുണയും നല്‍കണമെന്ന് Focus Ireland ഡയറക്ടറായ മൈക്ക് അല്ലന്‍ പറഞ്ഞു. 2023 മാര്‍ച്ചിലെ കണക്ക് പ്രകാരം രാജ്യത്ത് 3,472 കുട്ടികള്‍ക്കാണ് അടിയന്തര താമസസൗകര്യം ആവശ്യമുള്ളത്. ഒരു വര്‍ഷത്തിനിടെ 662 കുട്ടികളുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ … Read more

അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 11,988 എന്ന റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം ലഭ്യമായ വിവരത്തില്‍, ഒരു മാസത്തിനിടെ ഭവനരഹിതരുടെ എണ്ണം 2.1% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% ആണ് ഭവനരഹിതരുടെ വര്‍ദ്ധന. മാര്‍ച്ച് മാസത്തില്‍ ഭവനരഹിതരായ 1,639 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഭവനരഹിതരായ ഒറ്റപ്പെട്ട ആളുകളുടെ എണ്ണമാകട്ടെ 5,736 എന്ന റെക്കോര്‍ഡിലുമാണ്. അതേസമയം വീടില്ലാത്ത ചെറുപ്പക്കാരുടെ (18-24 പ്രായക്കാര്‍) എണ്ണം ഒരു മാസത്തിനിടെ 1% കുറവ് സംഭവിച്ച് 1,456 … Read more