അയർലണ്ട് പ്രവാസി കോൺഗ്രസ്‌ (എം) ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: കേരള പ്രവാസി കോൺഗ്രസ്‌ (എം) ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്റെ വസതിയിൽ ചേർന്ന യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ : രാജു കുന്നക്കാട്ട് വൈസ് പ്രസിഡണ്ടുമാർ:ജോൺ സൈമൺമാത്യൂസ് ചേലക്കൽസെബാസ്റ്റ്യൻ കുന്നുംപുറത്ത്ബിബിൻ ആവിമ്മൂട്ടിൽ ജനറൽ സെക്രട്ടറിമാർ:ഷാജി ആര്യമണ്ണിൽബിജു പള്ളിക്കര. സെക്രട്ടറിമാർ :ജോർജ് കുര്യൻ കൊല്ലംപറമ്പിൽസാബു ജോസഫ്, വാലുമണ്ണേൽസണ്ണി പാലക്കത്തടത്തിൽഅലക്സ്‌ വട്ടുകളത്തിൽസുനിൽ മുണ്ടുപാലക്കൽജോയിസ് വട്ടംകുഴി.റ്റോമി ഓമല്ലൂർകാരൻടോം വാണിയപുരക്കൽപ്രിൻസ്‌ വിലങ്ങുപാറഎബി വർഗീസ് കാലാപ്പറമ്പിൽ ട്രഷറർ: സിറിൽ തെങ്ങുംപള്ളിൽ പി ആർ ഒ: സുരേഷ് സെബാസ്റ്റ്യൻ ഐ റ്റി കോ-ഓർഡിനേറ്റർ :ലിപ്സൺ ഫിലിപ്പ് ചൊള്ളംപുഴ … Read more