ഒ’ലിയറിയെ ‘വിഡ്ഢി’ എന്ന് വിളിച്ച് മസ്ക്, ‘ഇനിയും അധിക്ഷേപിച്ചോളൂ’ എന്ന് ഒ’ലിയറി; ബിസിനസ് വമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുന്നത് എന്തിന്?
ഐറിഷ് വിമാനക്കമ്പനിയായ റയന്എയര് മേധാവി മൈക്കല് ഒ’ലിയറിയും, യുഎസ് ബിസിനസ് ഭീമനായ ഇലോണ് മസ്കും തമ്മിലുള്ള ഓണ്ലൈന് വാഗ്വാദവും, കളിയാക്കലുമാണ് നിലവില് ഇന്റര്നെറ്റ് ലോകത്തെ സരസമായ ഒരു വാര്ത്ത. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്നെറ്റ് സേവനം ഉപയോഗപ്പെടുത്താന് റയന്എയര് വിസമ്മതിച്ചതിനെ തുടര്ന്നാണ് ഇരു സ്ഥാപനങ്ങളുടെയും മേധാവികള് തമ്മില് വാഗ്വാദമാരംഭിച്ചത്. എന്തും തുറന്നുപറയുന്ന ഇരുവരുടെയും സ്വഭാവം നേരത്തെ തന്നെ വെളിപ്പെട്ടിട്ടുള്ളതിനാല്, ഈ വാഗ്വാദം സോഷ്യല് മീഡിയയില് ട്രെന്ഡിങ്ങായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ ചെലവില് വിമാനയാത്ര എന്നത് മുഖമുദ്രയായി കൊണ്ടുനടക്കുന്ന … Read more



