ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ ‘മ്യൂസിക് മഗ്ഗി’ലെ ഏറ്റവും പുതിയ ഗാനം ‘ഒന്നാം കുന്നേൽ’ പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ഫോർ മ്യൂസിക്സിലെ ബിബിയും ഏൽദോസും രചന നിർവ്വഹിച്ച “ഒന്നാം കുന്നേൽ”എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലൻഡിലുള്ള റിയാന്ന അരുൺ ആണ്. മനോഹരമായ ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലൻഡ് എപ്പിസോഡിലൂടെയാണ് റിയാന്നയെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്. സംഗീതരംഗത്തു മുന്നേറാൻ … Read more