വടക്കൻ അയർലണ്ട് തെരഞ്ഞെടുപ്പ്: Sinn Fein-ന് ചരിത്ര വിജയം, ഏറ്റവും വലിയ ഒറ്റക്കക്ഷി

വടക്കന്‍ അയര്‍ലണ്ടിലെ അസംബ്ലി ഇലക്ഷനില്‍ ചരിത്രവിജയവുമായി Sinn Fein. ഇതാദ്യമായി സ്റ്റോര്‍മോണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനും ഈ വിജയത്തിലൂടെ Sinn Fein-ന് സാധിച്ചു. ‘പുതിയൊരു യുഗത്തിനാണ് ഇതോടെ തുടക്കമാകുന്നത്’ എന്ന് വിജയത്തിന് ശേഷം പാര്‍ട്ടി വൈസ് പ്രസിഡന്റായ Michelle O’Neill പ്രതികരിച്ചു. DUP-യെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളിക്കൊണ്ടാണ് Sinn Fein വന്‍ കുതിപ്പ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരം വരെ നീണ്ട വോട്ടെണ്ണലില്‍ ആകെയുള്ള 90 അസംബ്ലി സീറ്റുകളില്‍ 88 എണ്ണത്തിലെയും ചിത്രം വ്യക്തമായപ്പോള്‍, 27 സീറ്റുകളിലാണ് … Read more