ഇസ്രയേൽ പ്രാതിനിധ്യം; അയർലൻഡ് യൂറോവിഷൻ ബഹിഷ്കരിച്ചു
അടുത്ത വർഷത്തെ യൂറോവിഷൻ സോംങ് കോണ്ടെസ്റ്റിൽ അയർലണ്ട് പങ്കെടുക്കുകയോ, അതിന്റെ സംപ്രേഷണം നടത്തുകയോ ചെയ്യില്ല എന്ന് വ്യക്തമാക്കി ഐറിഷ് സർക്കാരിന്റെ ഔദ്യോഗിക ചാനൽ ആയ RTE. യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ (EBU) അംഗങ്ങൾ ഇസ്രയേലിന്റെ പങ്കാളിത്തത്തെക്കുറിച്ച് വോട്ടെടുപ്പ് നടത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. അടുത്ത യൂറോവിഷൻ പരിപാടിയിൽ ഇസ്രയേൽ പങ്കെടുക്കുന്നുവെങ്കിൽ തങ്ങൾ പങ്കെടുക്കില്ല എന്ന് അയർലണ്ട് അടക്കം നിരവധി രാജ്യങ്ങൾ നേരത്തെ നിലപാട് എടുത്തിരുന്നു. ഗാസയിലെ ഭീകരമായ ജീവഹാനിയും മനുഷ്യാവകാശ പ്രതിസന്ധിയും മുന്നിൽ നിൽക്കേ, യൂറോവിഷനിലെ … Read more





