ഈ വീക്കെൻഡിൽ കിടിലൻ വെജിറ്റേറിയൻ സദ്യ കഴിച്ചാലോ? ഡബ്ലിനിൽ രുചിയൂറും സദ്യയുമായി ഷീല പാലസ്

ഈ ഞായറാഴ്ച അയര്‍ലണ്ട് മലാളികള്‍ക്ക് ഗൃഹാതുരതയുടെ സ്മൃതികളുണര്‍ത്തുന്ന കിടിലന്‍ വെജിറ്റബിള്‍ സദ്യയുമായി ഷീലാ പാലസ് റസ്റ്ററന്റ്. കുത്തരി, സാമ്പാര്‍, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കൂട്ടുകറി, അച്ചാര്‍, അട പ്രഥമന്‍, ഇഞ്ചിപ്പുളി എന്നീ വിഭവങ്ങളോടെ ഓണക്കാലത്തെ അനുസമരിപ്പിക്കുന്ന രണ്ട് സദ്യയ്ക്ക് വെറും 40 യൂറോയാണ് വില. ആവശ്യമുള്ളവര്‍ക്ക് സദ്യയ്‌ക്കൊപ്പം ചിക്കന്‍ 65, ഫിഷ് കറി എന്നിവയും പ്രത്യേക ഓര്‍ഡര്‍ നല്‍കിയാല്‍ തയ്യാറാക്കി നല്‍കുന്നതാണ്. ഡബ്ലിനിലെ Bawnogue Road-ലെ Clondalkin-ലുള്ള Ace Business Park-ല്‍ ടേക്ക് എവേ ലഭ്യമാണ്. … Read more

സെന്റ് പാട്രിക്സ് ഡേ വീക്കെൻഡ് ആഘോഷമാക്കാൻ രുചിയൂറുന്ന കപ്പയും മീനും കഴിച്ചാലോ?

സെന്റ് പാട്രിക്‌സ് ഡേ വീക്കെന്‍ഡില്‍ അയര്‍ലണ്ട് മലയാളികള്‍ക്കായി രുചിയുടെ കലവറ തുറന്ന് ഷീല പാലസ് റസ്റ്ററന്റ്. നാവില്‍ വെളളമൂറുന്ന കപ്പയും മീന്‍കറിയുമാണ് ഈ വീക്കെന്‍ഡിലെ സ്‌പെഷ്യല്‍. ഒപ്പം കപ്പ ബിരിയാണിയും. രണ്ട് പേര്‍ക്ക് പേര്‍ക്ക് കഴിക്കാവുന്ന കപ്പ മീന്‍ കറി കോംബോ, രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കപ്പ ബിരിയാണി എന്നിവയ്ക്ക് വെറും 20 യൂറോ എന്ന ഗംഭീര ഓഫറും ഈ വീക്കെന്‍ഡില്‍ ലഭ്യമാണ്. ഡബ്ലിനിലെ Bawnogue Road-ലെ Clondalkin-ലുള്ള Ace Business Park-ലാണ് ടേക്ക് എവേ സൗകര്യമുള്ളത്. … Read more