അയർലൻഡിൽ ഇന്ന് ‘ടയർ സുരക്ഷാ ദിനാചരണം’; കേടു വന്ന ടയറുമായി യാത്ര ചെയ്താൽ 120 യൂറോ പിഴ

അയര്‍ലന്‍ഡില്‍ ഇന്ന് ‘ടയര്‍ സുരക്ഷാ ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് തങ്ങളുടെ വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്ത് ഗതാഗതവകുപ്പ്. രാജ്യത്ത് ഓരോ വര്‍ഷവും ടയറുകളിലെ തകരാര്‍ കാരണമുള്ള അപകടങ്ങളില്‍ പെട്ട് 14 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി Irish Tyre Industry Association (ITIA) ഡീലര്‍മാരെ സമീപിച്ചാല്‍ സൗജന്യമായി ടയറുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നതാണ്. സുരക്ഷിതമല്ലാത്ത ടയറുകള്‍ സൃഷ്ടിക്കുന്ന റോഡപകടങ്ങള്‍ തങ്ങള്‍ നിരന്തരം കാണുന്നതാണെന്ന് ഗാര്‍ഡ ചീഫ് സൂപ്രണ്ട് Mick Hennebry … Read more