അയര്‍ലണ്ടില്‍ കൗമാരക്കാരെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് തള്ളിവിട്ട പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ്; യൂറോപ്പില്‍ നര്‍കോലാപ്‌സിക്ക് ഇരകളായത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍…

ഡബ്ലിന്‍: പന്നിപ്പനിക്ക് എതിരേയെടുത്ത പ്രതിരോധ കുത്തിവെയ്പ് നര്‍കോലാപ്‌സി എന്ന രോഗാവസ്ഥക്ക് കാരണമായതായി കാരണമായതായി വെളിപ്പെടുത്തല്‍. അയര്‍ലണ്ടില്‍ 10 വര്‍ഷം മുന്‍പ് വാക്‌സിനേഷന്‍ എടുത്ത കൗമാരക്കാരിക്ക് നര്‍ക്കോലാപ്‌സി എന്ന രോഗത്തിന്റെ പിടിയിലായതോടെ ആരോഗ്യ വകുപ്പിനെതിരെ നിയമ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. കില്‍ഡെയര്‍ സ്വദേശിയായ ആയ്ഫ ബെനെറ്റ് ആണ് അപൂര്‍വ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടത്. പന്നിപ്പനി പടര്‍ന്നുപിടിച്ച 2009 കാലഘട്ടത്തിലാണ് സ്‌കൂള്‍ വാക്‌സിനേഷന്റെ ഭാഗമായി ആയ്ഫക്ക് പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ കുട്ടി നര്‍ക്കോലാപ്‌സി എന്ന … Read more