മോര്‍ട്ടഗേജ് നിയമങ്ങള്‍ സുതാര്യമാക്കിയാല്‍ അയര്‍ലണ്ടിലെ ഭവന വില 26 ശതമാനം കൂടുമായിരുന്നു എന്ന് സെന്‍ട്രല്‍ ബാങ്ക് .

മോര്‍ട്ടഗേജ് വായ്പ എടുക്കുവാനുള്ള പരിധി വാര്‍ഷിക വരുമാനത്തിന്റെ 3.5 ശതമാനം നിലനിര്‍ത്തി സെന്‍ട്രല്‍ ബാങ്ക് .മോര്‍ട്ടഗേജ് വായ്പ നിയമങ്ങള്‍ മാറ്റാതെ നിര്‍ത്തുന്നതിനുഅത്യാവശ്യമാണെന്നും വീടുകളുടെ വില കൂടുന്നത് അനുസരിച്ചു വരുമാനം കൂടുന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഈ തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമായത് . സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വിതരണത്തിനു അനുസരിച്ചു സംഭരണം കൂടുന്നില്ല എന്ന യുക്തിയാണ് സെന്റര്‍ ബാങ്കിന് മോര്‍ട്ടഗേജ് വായ്പ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാതത്തിനുമുഖ്യ കാരണം പുതുതുതായി നിയമിതനായ സെന്റര്‍ ബാങ്ക് ഗവര്‍ണ്ണര്‍ ഗബ്രിയേല്‍ മഖ്ലൗഫ് ആണ് ഇതു പ്രഖ്യാപിച്ചത് .


ലിയോ വരദ്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ സെന്‍ട്രല്‍ ബാങ്ക് നിയമങ്ങള്‍ സുതാര്യമാകണമെന്നു നേരത്തെ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്.


ഇതിനോട് പ്രതികരിച്ച ബ്രോക്കേഴ്‌സ്അയര്‍ലണ്ട് ഡയറക്ടര്‍ റേച്ചല്‍ മക്കഗോവെര്‍ന സെന്റര്‍ ബാങ്കിന്റെ തീരുമാനം വളരെ നിരാശാജനകം എന്നാണ് പ്രതികരിച്ചത് , കാരണം ഇങ്ങനുള്ള തീരുമാനങ്ങള്‍ ജനങ്ങളെ വാടക വീട്ടില്‍ തുടരാന്‍ നിര്ബന്ധിതമാകുകയും അത് ഒരു വാടക കുരുക്കിലോട്ടു (rent trap ) നയിക്കുകയും അത് വഴി രാജ്യത്തു പണപ്പെരുപ്പം കൂടുകയും ചെയ്യും .

JR

Share this news

Leave a Reply

%d bloggers like this: