കാറും ലോറിയും കൂട്ടിയിടിച്ചു കാവനില്‍ കാര്‍ ഡ്രൈവര്‍ തത്ക്ഷണം മരിച്ചു


ഇന്നലെ ഉച്ചയ്ക്ക് ശേഷം ഏകദേശം 2 മണിയോടെ നടന്ന വാഹന അപാകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ആളാണ് മരണപ്പെട്ടത് . കാവന്‍ കൗണ്ടയിലെ ബെല്‍റ്റുര്‍ബില്‍ ആണ് ഈ സംഭവം നടന്നത്

ഗാര്‍ഡ ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നു. കാര്‍ ഓടിച്ചിരുന്ന ആള്‍ തത്ക്ഷണം മരിക്കുകയും അദ്ദേഹത്തിന്റെ ശരീരം കാവന്‍ ജനറല്‍ ആശുപത്രിയിലോട്ടു മാറ്റുകയും ചെയ്തിരിക്കുന്നു. മരിച്ച വ്യക്തിയുടെ ഐഡന്റിറ്റിയെ കുറിച്ച് അധികം വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല . ഏകദേശം 60 വയസ്സ് വരെ പ്രായം ഉണ്ടാകാമെന്നാണ് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം .

ഈ അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രതെകിച്ചു ഡാഷ് ക്യാമെറ കാര്‍ ഉള്ള ആളുകള്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് കൂടെ കൂടി ചേര്‍ക്കുന്നു കാവന്‍ ഗാര്‍ഡ സ്റ്റേഷനിലോ 0494368800 . കോണ്‍ഫിഡന്റില്‍ ലൈന്‍ മായോ 1800666111 ബന്ധപ്പെടണമെന്ന് പറയുന്നു .

Share this news

Leave a Reply

%d bloggers like this: