“ജിംഗിൾ ബെൽസ്’ ഡിസംബർ 28 ന്

അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരോൾ നൈറ്റ് “ജിംഗിൾ ബെൽസ് 2019′ ഡിസംബർ 28 നു (ശനി) വൈകുന്നേരം ലിമെറിക്ക് സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന വിശുദ്ധ കുർബാനക്കു ശേഷമാണ് പരിപാടി അരങ്ങേറുക.

അയർലൻഡ് പാത്രിയാർക്കൽ വികാരിയേറ്റിലെ വിവിധ ഇടവകകളിലെ കരോൾ സംഘങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ മാനിസോ 2019 online കരോൾ ഗാന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടക്കും.

വിലാസം : Ballybrown GAA Club , Aos Cluan , Co. Limerick )

വിവരങ്ങൾക്ക്: ഫാ.ബിജു പാറേക്കാട്ടിൽ 089 423 9359, ബിനു ബി. അന്തിനാട്ട്‌ 085 269 2517

Share this news

Leave a Reply

%d bloggers like this: