അയർലൻഡ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി കോർക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 -കാരൻ

33-മത് അയർലൻഡ് പാർലമെന്റിലെ ( Dáil Éireann) ഏറ്റവും പ്രായം അംഗമായി (T.D) ജെയിംസ് ഓ’ കോണ്ണർ എന്ന 22 വയസ്സുള്ള വിദ്യാർത്ഥി നിയമിതനായി. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഫിനാ ഫെയ്ൽ   T.D-കളിൽ ഒരാളാണ് ജെയിംസ്.

 ഈ കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ  കുട്ടിയായിരുന്ന ഓ’ കോണ്ണർ കോർക്ക് ഈസ്റ്റിൽ   നാലാമതായി  വിജയിച്ച് പാർലമെന്റിൽ എത്തി.കഴിഞ്ഞ മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോർക്ക് കൗണ്ടി കൗൺസിലിലേയ്ക്ക് ഓ’ കോണ്ണർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 21 വയസുള്ള മേരി കോഗ്ലൻ (1987), ലോർക്കൻ അല്ലൻ (1961) എന്നിവരാണ് പാർലമെന്റിലേക്ക് ആഞ്ഞെടുക്കപെട്ട പ്രായം കുറഞ്ഞവർ.

Share this news

Leave a Reply

%d bloggers like this: