പോര് മുറുകുന്നു, ഷിൻ ഫെയ്‌നെ ഒഴിവാക്കി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ; മീഹോൾ മാർട്ടിൻ പ്രധാനമന്ത്രി ആകുമോ ?

അയർലണ്ടിലെ പാർലമെന്റ് ഇലക്ഷൻ ഫലത്തെ തുടർന്ന് ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കൂട്ടുകക്ഷി മന്ത്രി സഭാ രൂപീകരണ ചർച്ചകൾപുരോഗമിക്കുന്നു. 160 അംഗ സഭയിലേക്ക് നിലവിലെ കൂട്ടുകക്ഷി  ഗവർമെന്റ് ലിയോ വരദ്കറിന്റെ ഫിനാ ഗെയ്ൽ മീഹോൾ മാർട്ടിന്റെ ഫിനാ ഫെയ്ലിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിച്ചത്.  ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  ഫിനാ ഗെയ്ലിന്  35 അംഗങ്ങളും ,  ഫിനാ ഫെയ്ലിന് 38 അംഗങ്ങളുമാണ് ഉള്ളത്. മേരി ലൂ മക്ഡൊണാൾഡിന്റെ ഷിൻ ഫെയ്ൻ ആദ്യമായി വോട്ട് ശതമാനത്തിൽ മുമ്പിലെത്തുകയും 37 … Read more