അയർലണ്ടിൽ 2  ആഴ്ചത്തേക്ക് ലോക്ക് ഡൌൺ. 2 കിലോമീറ്ററിൽ കൂടുതൽ ഉള്ള യാത്രകൾക്ക് നിയന്ത്രണം.

അയർലണ്ടിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു പ്രധാനമന്ത്രി ലിയോ വരദ്കർ. അടുത്ത രണ്ടു ആഴ്‌ചത്തേയ്ക്ക് അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഒഴിച്ച് എല്ലാം ആളുകളോടും വീട്ടിലിക്കാൻ കർശന നിർദേശമുണ്ട്.ചില സാഹചര്യത്തിൽ മാത്രം വീട് വിട്ടു പുറത്തു പോകാം .സാഹചര്യങ്ങൾ ഇങ്ങനെ 1.ഭക്ഷണം വാങ്ങാനോ ,വീട് സാധങ്ങൾ വാങ്ങാനോ പുറത്തു പോകാം 2.വീട്ടുകാരുടെ ആരോഗ്യപരമായ കാരണങ്ങളിൽ 3.കുടുംബവും കുട്ടികളും ഒത്തു വ്യായാമം ചെയ്യാൻ. അങ്ങനെ പോകുന്നവർ 2 കിലോമീറ്ററിൽ കൂടുതൽ ദൂരത്തു പോകാൻ പാടില്ല. … Read more