ട്രാന്‍സ്’ ആമസോണ്‍ പ്രൈമില്‍, ഏപ്രിലില്‍ ഈ സിനിമകളും സീരീസുകളും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചിട്ടതിന് പിന്നാലെ വീടുകളിലെയും താമസ സ്ഥലത്തെയും സ്‌ക്രീനുകളാണ് സിനിമയും സീരീസും കാണാനുള്ള ഇടം. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളടക്കം വര്‍ധിപ്പിച്ച് പ്രേക്ഷകരെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങള്‍ ഏപ്രിലില്‍ ആമസോണ്‍ സ്ട്രീമിംഗ് ഉണ്ടാകും. ട്രാന്‍സ് ഏപ്രില്‍ ഒന്നിന് ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏപ്രില്‍ ഒന്നിന് … Read more